krishnapriyam
Thursday, 6 December 2012
മധുരപ്രണയം
മൂപ്പെത്താത്ത പ്രണയത്തിന്നു
ഇളനീരോളം മധുരം.
Thursday, 15 March 2012
നീ
എൻ,
നെഞ്ചുടുക്കിൻ താളം നീയാണെങ്കിൽ
മാവിൻ പുകയേൽക്കുവോളം.........
Tuesday, 6 March 2012
മനസ്സ്
അന്ന്
ഒഴുക്കുനിലച്ച പുഴയിലെ പായലുകൾ നീ വാരികൂട്ടി,
ഇന്ന്
ഒഴുക്കിലെ മാലിന്യം അരിച്ചെടുക്കാൻ ഞാനും...
Saturday, 3 March 2012
കാത്തിരിപ്പ്
കാത്തിരിപ്പാണു ഞാന്‍;
മഴയ്ക്കല്ല
മഴതോര്‍ന്ന നിലാവുള്ള രാവിന്നായ്,
നിന് കാലൊടിയൊച്ചകള്ക്ക് കാതോര്‍ത്ത്...
Thursday, 1 March 2012
വഴി
വഴി; നമുക്കൊത്ത് നടക്കാന്‍
പിന്നെ പിരിയാനും!
Wednesday, 29 February 2012
അറിയില്ല ഇനിയും
പ്രണയാക്ഷരങ്ങൾ
മുഴുവൻ
പകർന്നു തന്ന
നീയെന്തേ,
വിരഹത്തിൻ
വേദനയുടെ അർത്ഥം
നേരത്തേയോതിയില്ലാ?
Home
Subscribe to:
Comments (Atom)