Tuesday, 6 March 2012

മനസ്സ്

അന്ന്
ഒഴുക്കുനിലച്ച പുഴയിലെ പായലുകൾ നീ വാരികൂട്ടി,

ഇന്ന്
ഒഴുക്കിലെ മാലിന്യം അരിച്ചെടുക്കാൻ ഞാനും...

2 comments:

  1. എന്താണ് പറയാന്‍ ശ്രമിച്ചത്?വ്യക്തമായില്ല.
    സസ്നേഹം,
    അനു

    ReplyDelete