Saturday 3 March 2012

കാത്തിരിപ്പ്

കാത്തിരിപ്പാണു ഞാന്‍;
മഴയ്ക്കല്ല
മഴതോര്‍ന്ന നിലാവുള്ള രാവിന്നായ്,
നിന്‍ കാലൊടിയൊച്ചകള്‍ക്ക് കാതോര്‍ത്ത്...

6 comments:

  1. എന്നെ അങ്ങ് കൊല്ല് മാഷേ

    ReplyDelete
  2. സത്യായിട്ടും എനിക്കറിയില്ല ഞാനെന്താണെന്ന്, പക്ഷേ കണ്ണീരിന്നറിയാം എന്‍ മനസ്സ്.enthaanu mashe ithrakkum vishamikkan ...vishamamngal illathavar undakumo?ellaam nallathinu vendi mathram....kaathiripinum undakum oru sukham ,,,,,aashamsakal

    ReplyDelete
  3. അയ്യോടാ.. ഇനി മെയ്‌ ലാസ്റ്റ് വരെ കാത്തിരിക്കണ്ടേ.. മഴവരാന്‍..

    ReplyDelete
  4. വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കൂ.. എന്നിട്ട് 4 വരി മത്രം എഴുതാതെ ഒരു മഹാകാവ്യം തന്നെ എഴുതൂ..

    ReplyDelete
  5. "കാത്തിരിപ്പെന്തിനോ കാത്തിരിക്കുന്നു" എന്ന് കവി പാടിയിട്ടുണ്ട്. ഇപ്പൊ മനസ്സിലായി എന്തിനായിരുന്നു ആ കാത്തിരിപ്പെന്നു

    ReplyDelete