Wednesday 29 February 2012

അറിയില്ല ഇനിയും

പ്രണയാക്ഷരങ്ങൾ
മുഴുവൻ
പകർന്നു തന്ന
നീയെന്തേ,
വിരഹത്തിൻ
വേദനയുടെ അർത്ഥം
നേരത്തേയോതിയില്ലാ?

5 comments:

  1. നന്നായിട്ടുണ്ട് ഇനിയും എഴുതുക ..

    ReplyDelete
  2. Kollam Krishna Priya...

    Nannayittundu tto...

    Thudarnum Azhuthukka..

    Ella Vidha Aasamsakalum Nearunnu......

    ReplyDelete
  3. ആരുടേയും കടമെടുതതല്ലെങ്കില്‍ നലത്.
    wish you all the best..............

    ReplyDelete
  4. പ്രണയാക്ഷരങ്ങൾ
    മുഴുവൻ
    പകർന്നു തന്ന
    നീയെന്തേ,
    വിരഹത്തിൻ
    വേദനയുടെ അർത്ഥം
    നേരത്തേയോതിയില്ലാ?

    ഉത്തരം കിട്ടാത്ത ഒരു ചോദ്യം... നന്നായിട്ടുണ്ട്..

    ReplyDelete